Logo
ad image
Football WorldCup 24

പീരങ്കിപ്പടയോട് പൊട്ടിത്തെറിച്ച് സ്ലൊവീന്യ; ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തോൽവി

മത്സരത്തിൽ ഭൂരി​ഭാ​ഗവും പോർച്ചു​ഗീസ് സംഘം പന്തിനെ നിയന്ത്രിച്ചു

Gehard Erasmus Third
Gehard Erasmus Third
1 min read|Updated on: 27 Mar 2024, 05:30 am
dot image

മത്സരത്തിൽ ഭൂരി​ഭാ​ഗവും പോർച്ചു​ഗീസ് സംഘം പന്തിനെ നിയന്ത്രിച്ചുസ്ലൊവീന്യ: യൂറോ കപ്പിന് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ പോർച്ചു​ഗലിന് തോൽവി. എതിരില്ലാത്ത രണ്ട് ​ഗോളിന് സ്ലൊവീന്യ പീരങ്കിപ്പടയെ തകർത്തെറിഞ്ഞു. സൂപ്പർതാരം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മോശം ഫോമാണ് പോർച്ചു​ഗലിന് തിരിച്ചടിയായത്. മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്.

dot image dot image