Logo
ad image
Cricket

കുടുംബത്തിന്‍റെ പ്രതിഷേധം; സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി സിപിഐഎം

എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫ്‌ളക്‌സ് സിപിഐഎം പ്രാദേശിക നേതൃത്വമാണ് സ്ഥാപിച്ചത്

dot image

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സിപിഐഎം എടുത്തുമാറ്റി. സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫ്‌ളക്‌സ് സിപിഐഎം പ്രാദേശിക നേതൃത്വമാണ് സ്ഥാപിച്ചത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഫ്‌ളക്‌സിൽ പറഞ്ഞിരുന്നു.

dot image dot image