Logo
ad image
LIVE

ഇന്ത്യയുടെ പരിശീലകനാവുമോ?; ഒടുവില്‍ മൗനം വെടിഞ്ഞ് ഗൗതം ഗംഭീര്‍ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു

Sneha Benna John
Sneha Benna John
1 min read|Updated on: 05 Jun 2024, 11:47 am
dot image

ഇന്ത്യയുടെ പരിശീലകനാവുമോ?; ഒടുവില്‍ മൗനം വെടിഞ്ഞ് ഗൗതം ഗംഭീര്‍ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയായിരുന്നുമറ്റൊരു മത്സരത്തിൽ നേപ്പാളിനെ നെതർലൻഡ‍്സ് വീഴ്ത്തിയിരുന്നു. ഡാളസില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഡച്ചുപട സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 106 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ നെതര്‍ലന്‍ഡ്‌സ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ വിജയത്തിലെത്തി.മറ്റൊരു മത്സരത്തിൽ നേപ്പാളിനെ നെതർലൻഡ‍്സ് വീഴ്ത്തിയിരുന്നു. ഡാളസില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഡച്ചുപട സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 106 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ നെതര്‍ലന്‍ഡ്‌സ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ വിജയത്തിലെത്തി.മറ്റൊരു മത്സരത്തിൽ നേപ്പാളിനെ നെതർലൻഡ‍്സ് വീഴ്ത്തിയിരുന്നു. ഡാളസില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഡച്ചുപട സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 106 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ നെതര്‍ലന്‍ഡ്‌സ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ വിജയത്തിലെത്തി.

Live News Updates
  • Jun 06, 2024 08:00 AM

    മറ്റൊരു മത്സരത്തിൽ നേപ്പാളിനെ നെതർലൻഡ‍്സ് വീഴ്ത്തിയിരുന്നു. ഡാളസില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഡച്ചുപട സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 106 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ നെതര്‍ലന്‍ഡ്‌സ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ വിജയത്തിലെത്തി.

  • Jun 06, 2024 06:11 AM

    മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 6.2 ഓവറിൽ 51/0 എന്ന സ്കോറിൽ നിൽക്കവെയാണ് മഴ ആദ്യം വില്ലനായത്. ഓപ്പണര്‍മാരായ ജോര്‍ജ് മുന്‍സി (31 പന്തില്‍ 41), മൈക്കിള്‍ ജോണ്‍സ് (30 പന്തില്‍ 45) എന്നിവര്‍ മികച്ച മുന്നേറ്റവുമായി ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്.

    തുടർന്ന് 10 ഓവറാക്കി ചുരുക്കിയ കളിയിൽ സ്കോട്ലൻഡ് വിക്കറ്റ് നഷ്ടം കൂടാതെ 90 റൺസ് നേടി. ഡക്ക് വർത്ത് ലൂയിസ് (ഡിഎൽഎസ്) നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 10 ഓവറിൽ 109 റൺസായി മാറി. എന്നാൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങും മുൻപേ മഴ വീണ്ടും വില്ലനായതോടെ കളി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.തുടർന്ന് 10 ഓവറാക്കി ചുരുക്കിയ കളിയിൽ സ്കോട്ലൻഡ് വിക്കറ്റ് നഷ്ടം കൂടാതെ 90 റൺസ് നേടി. ഡക്ക് വർത്ത് ലൂയിസ് (ഡിഎൽഎസ്) നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 10 ഓവറിൽ 109 റൺസായി മാറി. എന്നാൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങും മുൻപേ മഴ വീണ്ടും വില്ലനായതോടെ കളി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

  • Jun 05, 2024 02:45 PM

    ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട്-സ്കോട്ലൻഡ് മത്സരം ശക്തമായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് മഴ വില്ലനായി എത്തിയത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.

    https://youtu.be/oNLiNXMQ_YQ?si=CNlOdexYLEElMvBs
  • Jun 04, 2024 06:37 AM

    Abu Dhabi, UAE: “...I would love to coach the Indian team. There is no bigger honour than coaching your national team. You are representing 140 crore Indians and more across the globe as well and when you represent India, how can it get bigger than that?

  • Jun 03, 2024 06:00 PM

    അബുദാബിയിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു ​​ഗംഭീറിന്റെ പ്രതികരണം. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിൽ ഇന്ത്യ വിജയിക്കുമെന്നും അതിന് ഭയമില്ലാതെ ഇരിക്കുകയാണ് പ്രധാനമെന്നും ​ഗംഭീർ കൂട്ടിച്ചേർത്തു.

  • Jun 03, 2024 04:15 PM

    'ഇന്ത്യൻ ടീമിന്റെ പരിശീലകനാവുകയെന്നത് എനിക്കിഷ്ടമാണ്. ദേശീയ ടീമിന്റെ പരിശീലകനാവുക എന്നതില്‍ പരം വലിയ ബഹുമതി മറ്റൊന്നില്ല. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിച്ചത് ആ 140 കോടി ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ്',​ ​ഗംഭീർ പറഞ്ഞു

  • Jun 03, 2024 02:00 PM

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നതില്‍ ആദ്യമായി പ്രതികരിച്ച് ഗൗതം ഗംഭീര്‍. ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഇന്ത്യയുടെ മുന്‍ ഓപ്പണറും നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഗംഭീര്‍ എത്തുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍.

dot image dot image