Logo
ad image
Cricket1

‘സൂപ്പർ ആവേശം’: ലോകകപ്പ് പോരാട്ടത്തിൽ ഒമാനെ സൂപ്പർ ഓവറിൽ വീഴ്ത്തി നബീബിയ

ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട ലോകകപ്പ് പോരാട്ടത്തിൽ ഒമാനെതിരെ നബീബിയ്ക്ക് ‘സൂപ്പർ’ ജയം. സൂപ്പർ ഓവറിൽ..

Sneha Benna John
Sneha Benna John
1 min read|Updated on: 01 Jul 2024, 02:26 pm
dot image

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ ഒമാനെ കുഞ്ഞന്‍ സ്‌കോറിലൊതുക്കി നമീബിയ. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. 39 പന്തില്‍ 34 റണ്‍സെടുത്ത ഖാലിദ് കെയ്‌ലാണ് ഒമാന്റെ ടോപ് സ്‌കോറര്‍. നമീബിയയ്ക്ക് വേണ്ടി റൂബന്‍ ട്രംപല്‍മാന്‍ നാലും ഡേവിഡ് വീസ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസില്‍ ടോസ് നേടിയ നമീബിയ എതിരാളികളെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഒമാന്‍ നിരയില്‍ വെറും നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഖാലിദ് കെയ്ല്‍ (34), സീഷന്‍ മക്‌സൂദ് (22), അയാന്‍ ഖാന്‍ (15), ഷക്കീല്‍ അഹ്‌മദ് (11) എന്നിവരാണ് അല്‍പ്പമെങ്കിലും പൊരുതിയത്.

dot image dot image