Logo
ad image
Cricket1

കെആർഇഎംഎല്ലിന് ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ സർക്കാർ റദ്ദാക്കണം: മാത്യു കുഴൽനാടൻ

'ജില്ലാ സമിതി ശുപാർശ കെആർഇഎംഎല്ലിന് അനുകൂലമായി നിൽക്കുകയാണ്'

dot image

കൊച്ചി: കെആർഇഎംഎല്ലിന് 51 ഏക്കർ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ തന്നെ സർക്കാർ റദ്ദാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2023 ഓഗസ്റ്റിലാണ് ഈ ഉത്തരവ് വന്നത്. കോടതിയെ ചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

dot image dot image