Logo
ad image
Cricket1

അംബാനി കല്യാണം; ആർഭാടം ഒട്ടും കുറയ്ക്കാതെ ബോളിവുഡ് താരങ്ങൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആഢംബര പരിപാടിയിൽ പങ്കെടുക്കാൻ ഒട്ടും ആർഭാടം കുറയാതെയാണ് ബോളിവുഡിലെ താരങ്ങളും എത്തിയത്

dot image

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിലാണ് ബോളിവുഡ്. ഇന്ത്യൻ താരങ്ങൾ മാത്രമല്ല ഹോളിവുഡിൽ നിന്നും ലോക പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചടങ്ങിന് ഇന്നലെ ജാംനഗറിൽ തുടക്കമായി. ഷാറുഖ് ഖാൻ, ആലിയ ഭട്ട്, കരീന കപൂർ, ദീപിക പദുകോൺ, രൺവീർ സിങ് തുടങ്ങി നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്. ആഢംബര പരിപാടിയിൽ പങ്കെടുക്കാൻ ഒട്ടും ആർഭാടം കുറയാതെയാണ് ബോളിവുഡിലെ താരങ്ങളും എത്തിയത്.

dot image dot image