Logo
ad image
Tech

നിരവധി രാജ്യങ്ങളിൽ ക്കും.

ടിക് ടോക്കിന് അമേരിക്കയിലും പൂട്ട് വീഴുന്നു; ആപ്പ് നിരോധിക്കാനുള്ള ബില്ലിന് അംഗീകാരം

Jack
Jack
1 min read|Updated on: 20 Mar 2024, 05:59 am
dot image

വാഷിങ്ടൺ: ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളിൽ നിരോധിച്ച ടിക്ടോക്കിന് അമേരിക്കയിലും പൂട്ടുവീഴുന്നു. ടിക് ടോക്കിന് അന്ത്യശാസനം നൽകി, ആപ്പ് നിരോധിക്കാൻ അനുമതി നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പാസാക്കി. യുഎസ് പ്രസിഡന്റിന് ആപ്പ് നിരോധിക്കാനുള്ള അധികാരം നൽകുന്ന ബില്ലാണ് സഭ പാസാക്കിയത്. ഇതോടെ ​ഗൂ​ഗിൾ പ്ലേ സ്റ്റോ‍ർ, ആപ്പിൾ പ്ലേ സ്റ്റോർ, തുടങ്ങി അമേരിക്കയിലെ എല്ലാ ആപ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നിരോധിക്കാൻ പ്രസിഡന്റിന് അധികാരം ലഭിക്കും

.

  • 122
  • klnmkn

വാഷിങ്ടൺ: ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളിൽ നിരോധിച്ച ടിക്ടോക്കിന് അമേരിക്കയിലും പൂട്ടുവീഴുന്നു. ടിക് ടോക്കിന് അന്ത്യശാസനം നൽകി, ആപ്പ് നിരോധിക്കാൻ അനുമതി നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പാസാക്കി. യുഎസ് പ്രസിഡന്റിന് ആപ്പ് നിരോധിക്കാനുള്ള അധികാരം നൽകുന്ന ബില്ലാണ് സഭ പാസാക്കിയത്. ഇതോടെ ​ഗൂ​ഗിൾ പ്ലേ സ്റ്റോ‍ർ, ആപ്പിൾ പ്ലേ സ്റ്റോർ, തുടങ്ങി അമേരിക്കയിലെ എല്ലാ ആപ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നിരോധിക്കാൻ പ്രസിഡന്റിന് അധികാരം ലഭിക്കും.

ടിക് ടോക്കിന്
dot image dot image