Logo
ad image
Gulf

ഇന്ത്യയിലേക്ക് അധിക സർവീസ് ആരംഭിക്കാൻ ഇത്തിഹാദ്

അബുദബിയില് നിന്ന് ജയ്പൂരിലേക്ക് ആഴ്ചയില് നാല് നോണ് സ്റ്റോപ്പ് സര്വീസുകള് ആരംഭിക്കുമെന്നാണ് ഇത്തിഹാദ് പ്രഖ്യാപിച്ചിരിക്കുന്നത്

Reporter Network
Reporter Network
1 min read|Updated on: 20 Jun 2024, 09:29 am
dot image

അബുദബി: ഇന്ത്യയിലേക്ക് അധിക സര്വീസ് പ്രഖ്യാപിച്ച് യുഎഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ്. അബുദബിയില് നിന്ന് ജയ്പൂരിലേക്ക് ആഴ്ചയില് നാല് നോണ് സ്റ്റോപ്പ് സര്വീസുകള് ആരംഭിക്കുമെന്നാണ് ഇത്തിഹാദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്ഷം അബുദബിയില് നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകള് ഇത്തിഹാദ് എയര്വൈസ് അറിയിച്ചിരുന്നു.

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുണ്ടോ? വിസിറ്റ് വിസയുള്ളവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എയർലൈനുകൾ

അല് ഐന്- ദുബായ് മോട്ടോര്വേയില് 30 പുതിയ സ്പീഡ് ഡിറ്റക്ഷന് ഉപകരണങ്ങള് സ്ഥാപിച്ചതായി അബുദബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്ഡ് പട്രോള്സ് അറിയിച്ചു. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അല്ഐന്- ദുബായ് റോഡില് പരമാവധി വേഗപരിധി മണിക്കൂറില് 140 കിലോമീറ്ററാണ്. ഈ വേഗപരിധി ലംഘിക്കുന്നവര്ക്കെതിരെ കര്ശന നിയമ നടപടിയായിരിക്കും സ്വീകരിക്കുക.

dot image dot image