Logo
ad image
Palakkad

രാജ്യത്ത് ഏറ്റവും കൂടിയ ചൂട് 42.5°C , പാലക്കാട് ചൂട് 40.4°C ; 2019ന് ശേഷം ഇതാദ്യം, തിളച്ച് സംസ്ഥാനം

തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് പാലക്കാട് 40 മുകളില്‍ രേഖപ്പെടുത്തുന്നത്.

Sneha Benna John
Sneha Benna John
1 min read|Updated on: 02 Apr 2024, 05:58 am
dot image